തിരുവനന്തപുരം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളുടെ ‘നവകേരള സദസ്സു’കളാണ് ഇന്ന് ചേരുന്നത്.
രാവിലെ 11 മണിക്ക് അരുവിക്കര മണ്ഡലത്തിന്റെ സദസ്സ് ആര്യനാട് വില്ലാ നസ്രേത്ത് സ്കൂൾ ഗ്രൗണ്ടിൽ ചേരും.
കാട്ടാക്കട മണ്ഡലത്തിന്റെ സദസ്സ് ഉച്ചക്ക് 3 മണിക്ക് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലാണ് ചേരുന്നത്. വൈകുന്നേരം 4.30 ന്. നെയ്യാറ്റിൻകര മണ്ഡലത്തിന്റെ സദസ്സ് ഡോ.ജി രാമചന്ദ്രൻ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിലും
6 മണിക്ക് പാറശ്ശാല മണ്ഡലത്തിന്റെ സദസ്സ് കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലും നടക്കും.
ക്രിയേറ്റീവ് കോർണർ സ്കൂൾതല ഉദ്ഘാടനം നടന്നു
ജിഎച്ച്എസ്എസ് നാവായിക്കുളം സ്കൂളിലെ ക്രിയേറ്റീവ് കോർണറിന്റെയും സ്കൂൾതല ശാസ്ത്രോത്സവത്തിന്റെയും...
















