ആറ്റിങ്ങൽ : കൈലാത്തുകോണം അശോക മന്ദിരത്തിൽ പരേതനായ കുമാരന്റെ ഭാര്യ കമലമ്മ (91) നിര്യാതയായി. സിദ്ധാർത്ഥൻ അശോകൻ ( സെൻട്രൽ പോളിടെക്‌നിക് മുൻ അദ്ധ്യാപകൻ, kgou മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്.),ലതിക, അഡ്വ :അനിൽകുമാർ ( കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ മുൻ വർക്കിംഗ് പ്രസിഡന്റ് ).മരുമക്കൾ :പ്രീത, അജിത കുമാരി, മിത്രൻ, ജയക്ഷ്മി. മരണാനന്തര ചടങ്ങുകൾ ജനുവരി 7 ഞായർ രാവിലെ 9 ന്.
തിരു.വിമാനത്താവളത്തിൽ 5.8 കിലോ ഹൈബ്രിഡ് കഞ്ചാവ്; രണ്ട് മ്യാൻമർ സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ 5.8 കിലോ ഹൈബ്രിഡ്...

















