കല്ലറ പാകിസ്ഥാൻ മുക്കിൽ ബി ജെ പി സ്ഥാപിച്ചിരുന്നബൂത്ത് അടിച്ചു തകർത്ത നിലയിൽ. പാകിസ്ഥാൻ മുക്കിലെ ബിജെപി യുടെ അൻപത്തി ഒൻപതാം നമ്പർ ബൂത്ത് ആണ് അജ്ഞാതർ അടിച്ച് തകർത്തത്. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് ശേഷമാണ് അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടത്. പാങ്ങോട് പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
കാവേരിയിലെ അണക്കെട്ടുകള്‍ തുറന്നില്ല; കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക...
















