ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.ൽ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈപുണ്യ സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റിന്റെ സഹകരണത്തോടെ റഫ്രിജറേഷൻ ആന്റ് എ.സി.മെക്കാനിക്ക്, എയർ കാർഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു.
മിതമായ ഫീസിൽ ആറു മാസം, ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9074874208.
കാവേരിയിലെ അണക്കെട്ടുകള്‍ തുറന്നില്ല; കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക...
















