ലീഡർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ആറ്റിങ്ങൽ സ്വദേശി വിസ്മയ ആർ എസിന് അനുമോദനം നൽകി. ഡോക്ടർ വി എസ് അജിത് കുമാർ, എസ്. ശ്രീരംഗൻ, സലിം പാണന്റമുക്ക്, എ ഗോപി, നാസർ പള്ളിമുക്ക്, എസ് വിജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുഞ്ഞമ്പു കേസില്‍ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും പിഴയും
കാസര്‍കോട്: പിലിക്കോട് മടിവയലില്‍ പത്താനത്ത് കുഞ്ഞമ്പു(67)നെ വീട്ടിനുള്ളില്‍ ശ്വാസംമുട്ടിച്ച്...


















