കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽപിഎസ് അണ്ടൂരിൽ ഒഴിവുള്ള ഒരു എൽപിഎസ്എ ഒഴിവിലേക്ക് ദിവസവേതനാ അടിസ്ഥാനത്തിൽ 31/05/2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
പരസ്യമായി മാപ്പുപറയിച്ചതില്‍ വൈരാഗ്യം; അധ്യാപികയെ സ്‌കൂളില്‍ കയറി കുത്തിക്കൊലപ്പെടുത്തി
ഡല്‍ഹി: പട്ടാപ്പകല്‍ അധ്യാപികയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ...
















