കടുവയിൽ റസിഡൻസ് അസോസിയേഷൻ പഠനോത്സവം സംഘടിപ്പിച്ചു

May 31, 2024

seena

ആറ്റിങ്ങൽ കടുവയിൽ റസിഡൻസ് അസോസിയേഷൻ (KRA) പഠനോത്സവം 2024 ന്റെ ഭാഗമായി റസിഡന്റ്സ് പരിധിയിൽ വരുന്ന എസ് എസ് എൽ സി,സി ബി എസ് സി, പ്ലസ് ടു വിജയിച്ച കുട്ടികളെ ആദരിക്കുകയും ഒന്നാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണവും വിതരണം ചെയ്തു.

റസിഡന്റ്സ് ഭാരവാഹികളായ കിരൺ നാഥ്, മുകുന്ദൻ ബാബു, അനിൽകുമാർ, സജിത്ത് സുകുമാരൻ നായർ, ജയ, മുരളീകൃഷ്ണൻ എന്നിവർ പഠനോത്സവത്തിന് നേതൃത്വം നൽകി.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...