കിളിമാനൂർ വൃന്ദാവൻ മെഡിക്കൽ സ്റ്റോർ ഉടമ ആർ.ജിബി (52) നിര്യാതനായി

Jun 13, 2024

seena

ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് ശാസ്താം പടിക്കൽ വി.വി.എം.ആർ.എ -162 ൽ പരേതനായ പി.എ.ശ്രീധരൻ – ഓമന ദമ്പതികളുടെ മകനും കിളിമാനൂർ വൃന്ദാവൻ മെഡിക്കൽ സ്റ്റോർ ഉടമയുമായ ആർ.ജിബി (52) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്

cake tower new
LATEST NEWS