പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജനയിലൂടെ മത്സ്യകൃഷിയിൽ നൂറ്മേനി വിജയവുമായ് അഞ്ചുതെങ്ങ് സ്വദേശിയും കുടുംബവും

Jun 17, 2024

seena

കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജനയിലൂടെ (പി.എം.എം.എസ്.വൈ) ബയോ ഫ്ലോക്ക് പോണ്ട് മത്സ്യകൃഷിയിൽ നൂറുമേനി
വിജയവുമായ് അഞ്ചുതെങ്ങ് സ്വദേശിയും കുടുംബവും.

അഞ്ചുതെങ്ങ് കറിച്ചട്ടിമൂല പെരേരാസ് ഹൗസിൽ ജോയ് പേരെരയും ഭാര്യ ബിന്ദു ജോയിയുമാണ് കേന്ദ്ര പദ്ധതിയുടെ സഹായത്തോടെ മത്സ്യകൃഷിയിൽ നൂറുമേനി വിജയം കൈവരിച്ചത്. കഴിഞ്ഞ ദിവസം മാമ്പള്ളി വരമ്പിൽ, ഗ്രീൻവാലി അക്ക്വഫാമിൽ നടന്ന വിളവെടുപ്പിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് ജോയിയും കുടുംബവും.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...