കടക്കൽ ദേവസ്വംബോർഡിലെ ജീവനക്കാരൻ ബിജു വയലയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. വീട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് ബൈക്കിൽ വരവേ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കടയ്ക്കൽ ക്ഷേത്രത്തിലെ നാദസ്വരം കലാകാരനായിരുന്നു.
വിശ്വേശരൻ നായർ (74) അന്തരിച്ചു
ഇടയ്ക്കോട് ഊരു പൊയ്ക ശിങ്കാരം മുക്കിൽ-വിശ്വേശരൻ നായർ (74) മരണപ്പെട്ടു. ഭാര്യ: ഗോമതി അമ്മ മക്കൾ:...
















