മണനാക്ക്, പെരുംകുളത്ത് പരേതനായ അബ്ദുൽ റഷീദിന്റെ മകനും പെരുങ്കുളം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറുമായിരുന്ന അനസ് മരണപ്പെട്ടു. കരൾ സംന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അനസ്.
സ്വദേശി പാര്‍പ്പിട മേഖലകളില്‍ അവിവാഹിതര്‍ക്ക് ‘താമസ വിലക്ക്’, കുവൈത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി-സ്വദേശി പാര്‍പ്പിട മേഖലകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത്...


















