തിരുവനന്തപുരം: 2024 ജൂൺ 5 മുതൽ 10 വരെ നടന്ന കേരള എൻജിനിയറിങ് , ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരം പ്രസിദ്ധപ്പെടുത്തി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ കയറി ഉത്തരക്കടലാസ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ: 0471 2525300
മിനി ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടന കർമ്മം അഡ്വ. അടൂർപ്രകാശ് നിർവഹിച്ചു
തോട്ടയ്ക്കാട് കരവാരം ആണ്ടിക്കോണം ഗുരു മന്ദിരത്തിന് സമീപം അടൂർ പ്രകാശ് എം പി യുടെ പ്രാദേശിക വികസന...
















