ആറ്റിങ്ങൽ: എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയാ സമ്മേളനം ജൂൺ 22മുതൽ 28വരെ ആറ്റിങ്ങലിൽ ചേരുകയാണ്. സമ്മേളനത്തോടനുബന്ധിച്ച് പഴയകാല എസ്എഫ്ഐ പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നു.
എസ്എഫ്ഐ രൂപീകരണകാലം മുതൽ ഏരിയയിൽ പ്രവർത്തിച്ചിരുന്ന പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ജൂൺ 23 ഞായറാഴ്ച കാലത്തു 10മണിക്ക് എസ് ഡി ബാലൻ സ്മാരക ഹാളിൽ( സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ്) ചേരും.
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു
ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...
















