ആറ്റിങ്ങൽ: കെ ടി ജി എ തിരുവനന്തപുരം ജില്ലാ സമ്മേളനം ജൂലൈ 10 നു വൈകുന്നേരം 4 മണി മുതൽ ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിൽ നടക്കും. കേരള ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ ടി ജി എ സംസ്ഥാന പ്രസിഡന്റ് ടി എസ് പട്ടാഭിരാമൻ (കല്യാൺ സിൽക്‌സ്), ആറ്റിങ്ങൽ എം പി അടൂർ പ്രകാശ്, ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക, ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ എസ് കുമാരി, സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
വർക്കല വെന്നിയോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
വർക്കല വെന്നിയോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തെറ്റിക്കുളം സ്വദേശിയായ വിഷ്ണു 27...
















