ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി നടപ്പിലാക്കിയ ഞാറ്റുവേല ചന്ത, കർഷക സഭ പഞ്ചായത്ത് പ്രസിഡന്റ് ശശികല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർമാൻ മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ ചെയർമാൻ ലീന, മെമ്പർ മാർ റസീന, അഖിൽ, സനൽകുമാർ, ശിവകുമാർ, വിജി, കൃഷി ഓഫിസിർ വിമൽകുമാർ, സെക്രട്ടറി ആരിഫ്, എസ് ബി ഐ മാനേജർ ഷിബു തുടങ്ങിയവർ പങ്കെടുത്തു.
ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ
കല്ലമ്പലം: ചിട്ടിപ്പണം നഷ്ടപ്പെട്ട വിവരം മറച്ചുവെക്കാൻ കള്ളക്കഥ മെനഞ്ഞ് പൊലീസിന് വ്യാജമൊഴി നൽകിയ...
















