കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് മെമ്പർ പി എസ് മണി നിര്യാതനായി

Jul 11, 2024

seena

ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം പരേതനായ പാടവൻ മേശിരിയുടെ മകൻ വസന്തത്തിൽ പി. എസ്. മണി (70) (റിട്ടയേർഡ് ഹാൻവീവ് ഉദ്യോഗസ്ഥൻ) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് മെമ്പറും കൂടിയാണ് മണി.

ഭാര്യ: പരേതയായ വസന്തകുമാരി
മക്കൾ: പ്രശാന്ത് എം, നിധിൻരാജ് എം വി
മരുമക്കൾ: സുമി എസ്, റോഷ്‌ന ശശി

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...