കേരള പോലീസ് അസോസിയേഷൻ സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിൻ്റൺ ഫൈനൽ മത്സരത്തിൽ ആറ്റിങ്ങൽ സബ് ഡിവിഷൻ ടീം അംഗങ്ങൾ വിജയികളായി

Jul 15, 2024

കേരള പോലീസ് അസോസിയേഷൻ 38 ആം തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിൻ്റൺ ഫൈനൽ മത്സരത്തിൽ ആറ്റിങ്ങൽ സബ് ഡിവിഷൻ ടീം അംഗങ്ങളായ ജി എസ് ഐ രാജേഷും എസ് സി പി ഒ മനോജും വിജയികളായി.

LATEST NEWS
ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനവും ബ്ലാക്ക് മെയിലിംഗും , പ്രതി അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനവും ബ്ലാക്ക് മെയിലിംഗും , പ്രതി അറസ്റ്റിൽ

മെഡിക്കൽ കോളേജ്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയബന്ധത്തിൽ ആക്കി പീഡിപ്പിച്ച കേസിലെ പ്രതി...