ചിറയിൻകീഴിൽ വിദ്യാർത്ഥി കായലിൽ മുങ്ങി കാണാതായി

Jul 19, 2024

seena

ചിറയിൻകീഴ്: വിദ്യാർത്ഥി കായലിൽ മുങ്ങി കാണാതായി. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിൽ ആണ് പതിമൂന്നുകാരനെ കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് ശാർക്കര പുതുക്കരി സ്വദേശി പ്രിൻസ് കായലിൽ വീണ് കാണാതായത്. ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും കായലിൽ ഇറങ്ങുവാൻ സ്‌കൂബ ടീം വേണം എന്നതിനാൽ ഇവർ മാറി നിന്നു. എന്നാൽ നാട്ടുകാർ തിരച്ചിൽ തുടരുകയാണ്.

cake tower new
LATEST NEWS
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

തൊടുപുഴ: ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിക്ക് സഹപാഠികളുടെ അതിക്രൂര മർദ്ദനം....