കായിക്കര കപാലീശ്വര ക്ഷേത്രത്തിൽ ഇക്കൊല്ലത്തെ കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ക്ഷേത്ര രക്ഷാധികാരി അറിയിച്ചു.
ആഗസ്റ്റ് 3 (ശനി) വൈകുന്നേരം 4 മണി മുതൽ ആഗസ്റ്റ് 4(ഞായർ) വൈകുന്നേരം 4 മണി വരെ ബലിതർപ്പണം നടത്താവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പർ: 9947974020
പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!
റാഞ്ചി: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ അതിനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കി...
















