ബംഗ്ലാദേശിലെ പുതിയ സർക്കാർ… സാഹചര്യങ്ങൾ വിലയിരുത്തി ഇന്ത്യ

Aug 8, 2024

seena

ബംഗ്ലാദേശിലെ പുതിയ സർക്കാർ, സാഹചര്യങ്ങൾ വിലയിരുത്തി ഇന്ത്യ. ബംഗ്ലാദേശില്‍ നോബല്‍ ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല സര്‍ക്കാര്‍ ഇന്ന് വൈകിട്ടാണ് സത്യപ്രതിജ്ഞ ചെയ്യുക. അധികാരമേറ്റതിനുശേഷം പുതിയ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ വിലയിരുത്തിയ ശേഷം ആകും ഇന്ത്യ തുടർനിടപാടുകൾ വ്യക്തമാക്കുന്നത്. ബംഗ്ലാദേശ് സൈനിക മേധാവി ഇന്നലെയും ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. പ്രാദേശിക സമയം രാത്രി എട്ടുമണിക്കായിരിക്കും ഇന്ന് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍. നിലവില്‍ പാരീസിലുള്ള യൂനുസ്, വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ആകും ധാക്കയിലെത്തുക.

cake tower new
LATEST NEWS