പി. ബേബി അമ്മ (84) അന്തരിച്ചു

Aug 15, 2024

ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം ബേബി നിവാസിൽ (ചന്ദ്രകാന്തം) റ്റി.പി ഹോട്ടൽ ഉടമ പരേതനായ കെ. തങ്കപ്പൻ പിള്ളയുടെ സഹധർമ്മിണി പി. ബേബി അമ്മ (84) അന്തരിച്ചു.

മക്കൾ: റ്റി ഉണ്ണികൃഷ്ണൻ, റ്റി. ബിജു (സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം), ബി സരോജം, റ്റി ശ്രീകണ്ഠൻ (കർഷകത്തൊഴിലാളി യൂണിയൻ കൊടുമൺ യൂണിറ്റ് സെക്രട്ടറി), ബി ബിന്ദു, പരേതനായ റ്റി. പ്രസന്നൻ നായർ.

മരുമക്കൾ: കെ രാധാമണി, എം.പി ദീപാറാണി(ഠൗൺ കോപ്പറേറ്റീവ് സൊസൈറ്റി, കുഴി മുക്ക്), കെ.എൽ പ്രിയ, കെ വേണു, പരേതനായ മണികണ്ഠൻ നായർ.

സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...