തൊഴിൽ ഉറപ്പു തൊഴിലാളികൾ സ്വതന്ത്ര ദിനം ആഘോഷിച്ചു

Aug 16, 2024

seena

കടക്കാവൂർ ഗ്രാമപഞ്ചായത് മേലാറ്റിങ്ങൾ 1ആം വാർഡിൽ വൈക്കോട്ടു കോണം കുളത്തിൻ കരയിൽ തൊഴിൽ ഉറപ്പു തൊഴിലാളികൾ സ്വതന്ത്ര ദിനം ആഘോഷിച്ചു. അമൃത് സരോവർന്റെ ഭാഗമായി വാർഡ് മെമ്പർ പേരുംകുളം അൻസർ പതാക ഉയർത്തി. മേറ്റുമാരായ പ്രമീള അധ്യക്ഷതയും സിജി സ്വാഗത പ്രസംഗവും നടത്തി. നൂറോളം തൊഴിൽ ഉറപ്പു തൊഴിലാളിൽ പങ്കെടുത്തു. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

cake tower new
LATEST NEWS