ആറ്റിങ്ങൽ: ഈ വർഷത്തെ ആറ്റിങ്ങൽ നഗരസഭയിലെ ഏറ്റവും മികച്ച കർഷകനായി അവനവഞ്ചേരി ആർ എം ജാസ്മിൻ മൻസിലിൽ റാഫിയുടെയും, ഷൈല ബീഗത്തിന്റെയും മകനായ ആർ എം ജാസിമിനെ കൃഷി വകുപ്പ് തെരഞ്ഞെടുത്തു. മികച്ച രീതിയിലുള്ള സംയോജിത കൃഷിയിലൂടെയാണ് ജാസിം അവാർഡിന് അർഹനായത്. കൃഷിയാണ് ജാസിമിന്റെ പ്രധാന വരുമാന മാർഗ്ഗം. ആഷിഫയാണ് ജാസിമിന്റെ ഭാര്യ.
ക്ഷേത്രത്തിൽ മോഷണം നടന്നു
കായിക്കര കോവിൽത്തോട്ടം ദേവി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം മോഷണം നടന്നു ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ...

















