ഗവ. എൽ പി എസ് മേലാറ്റിങ്ങലിലെ കുരുന്നുകളും, അധ്യാപകരും, പി ടി എ, എസ് എം സി, പൂർവ്വവിദ്യാർത്ഥികളും, നാട്ടുകാരും, വ്യാപാര സ്ഥാപനങ്ങളും ചേർന്നു 2ദിവസം കൊണ്ട് ബിരിയാണി ചലഞ്ച് നടത്തി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ 20,000 രൂപ നൽകി.
വെമ്പായം ബാർ തീവെപ്പ്: ചികിത്സയിലായിരുന്ന നൗഫൽ കൂടി മരിച്ചു; ദുരന്തത്തിൽ മരണം നാലായി
വെമ്പായം: വെമ്പായം ബാർ റെസിഡൻസി ഹോട്ടലിലുണ്ടായ തീവെപ്പ് സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ്...
















