ആറ്റിങ്ങൽ എ സി എ സി നഗറിൽ വാഹനാപകടം

Aug 20, 2024

seena

ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ എ സി എ സി നഗറിൽ വാഹനാപകടം. സ്വകാര്യബസ് മിക്സർലോറിയും ഇടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ്സും എതിർദിശയിലേക്ക് പോയ മിക്സർലോറിയും തമ്മിലാണ് ഇടിച്ചത്. സമീപത്തുണ്ടായിരുന്ന ഒരു ഇലക്ട്രിക് പോസ്റ്റിൽ ബസ് ഇടിയ്ക്കുകയും പോസ്റ്റ് രണ്ടായി ഒടിയുകയും ചെയ്തു. ആർക്കും പരിക്കില്ല.

cake tower new
LATEST NEWS
നിപ ബാധിച്ച് ചികിത്സയിലിരുന്ന യുവാവിനെ ഐസിയുവില്‍ നിന്നും മാറ്റി; സാധാരണ നിലയിലേക്ക്

നിപ ബാധിച്ച് ചികിത്സയിലിരുന്ന യുവാവിനെ ഐസിയുവില്‍ നിന്നും മാറ്റി; സാധാരണ നിലയിലേക്ക്

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ...