‘നിറവ് 2024’ ഓണകിറ്റിന്റെ വിതരണഉദ്ഘാടനം നടന്നു. ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ‘നിറവ് 2024’ എന്ന പേരിൽ ഓണകിറ്റ് തയ്യാർ ആക്കി പാലമൂട് പ്രവർത്തിക്കുന്ന നീതി സൂപ്പർ മാർക്കറ്റിൽ നിന്നും വിതരണം ആരംഭിച്ചു. പൊതുവിപണിയിൽ 1300/- രൂപ വില വരുന്ന സാധങ്ങൾക്ക് കേവലം 999/-രൂപയ്ക്ക് നൽകുന്നു. വിതരണോദ്ഘാടനം ബാങ്ക്പ്രസിഡന്റ് അഡ്വ:ദിലീപ്.വി.എൽ നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ പ്രഭാകരൻ ഒ, സുകുമാരിഅമ്മ, ജലജാമണി, പദ്മകുമാരി, മോഹനൻനായർ, ബാങ്ക് സെക്രട്ടറി ബിന്ദുമോൾ, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി
പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...
















