ഗാന്ധി ജയന്തി ദിനത്തിൽ കടയ്ക്കാവൂർ പഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ പെരുംകുളം അൻസർ ഉദ്ഘാടനം ചെയ്തു. മാറ്റുമാരായ പ്രമീള, സിജി, മറ്റു തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു, തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
എംഎൽഎയുമായി അഭിപ്രായഭിന്നത?; രമ്യ ഹരിദാസിന്റെ പിഎ രാജിവെച്ചു
തിരുവനന്തപുരം: ചിറയിന്കീഴ് എംഎല്എ രമ്യ ഹരിദാസിന്റെ പിഎ വിമല് രാജിവെച്ചു. വ്യക്തിപരമായ...

















