ആറ്റിങ്ങൽ: സർഗ്ഗ ആർട്‌സ് ആൻ്റ്സ്പോർട്‌സ് സെന്ററിന്റെ നർമ്മകഥയ്ക്കുള്ള പ്രഥമ സൂകുമാർ സ്മാരക പുരസ്കാരത്തിന് കവിയും ഹാസ്യ സാഹിത്യകാരനുമായ കുടിയേല ശ്രീകുമാറിന്റെ ‘വർഗ്ഗീസ് സാറും കുറെ തവളകളും’ എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര് 13-ാം തീയതി ഞായറാഴ്‌ച വൈകുന്നേരം 3 ന് കാർട്ടൂണിസ്റ്റ് സുകുമാർ നഗറിൽ (ടൗൺ യു.പി.എസ്) ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും
തിരുവനന്തപുരം: അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (...

















