സിപിഐ(എം )അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾക്ക് തുടക്കമായി. തൊഴിലുറപ്പ് പദ്ധതി നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ആദ്യ സെമിനാർ നെടുംങ്ങണ്ടയിൽ
വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, എസ്.പ്രവീൺ ചന്ദ്രാ, വിജയ് വിമൽ, സരിത എന്നിവർ സംസാരിച്ചു.
ഐടി ഓഹരികളില്‍ റാലി, സെന്‍സെക്സ് 800 പോയിന്റ് കുതിച്ചു; നാലാം ദിവസവും രൂപയ്ക്ക് നേട്ടം
മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ്. നിക്ഷേപകര്‍ ഐടി ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിക്ക്...
















