പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻ ജഡ്ജ് ജി. രാജപ്പൻ ആചാരി(84) അന്തരിച്ചു

Oct 14, 2024

ആറ്റിങ്ങൽ കൊട്ടിയോട് കൃഷ്ണസൂര്യയിൽ ജി. രാജപ്പൻ ആചാരി(84) അന്തരിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻ ജഡ്ജ് ആയി വളരെ കാലം സേവനം അനുഷ്ഠിച്ചിരുന്നു. കെ എസ്സ് ഇ ബി ലോ ഓഫീസർ ആയും, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ലോ ഓഫീസർ ആയും, തുമ്പ വെടിവെയ്പ്പ് അന്വേഷണ കമ്മീഷൻ ആയും സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ: ലീലാഭായ്
മക്കൾ: രാജലക്ഷ്മി, രാജശ്രീ, രാജഗോപാൽ.
മരുമക്കൾ: രാജ്‌കിഷൻ, ഡിംബിൾ

സംസ്കാരം വീട്ടുവളപ്പിൽ ഇന്ന് വൈകുന്നേരം 4.30ന്

cake tower new
LATEST NEWS
‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചാണ് ടി20 ലോകകപ്പ് അവസാനിച്ചത്. കളിയിലെ...

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാഞ്ഞിരക്കടവ്...