പ്രമുഖ അഭിഭാഷകനും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ മുൻ സെഷൻസ് ജഡ്ജി രാജപ്പനാചാരിയുടെ ശവസംസ്കാര ചടങ്ങുകളോടാനുബന്ധിച്ചു ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കൊട്ടിയോട് ജംഗ്ഷനിൽ അനുശോചന യോഗം നടന്നു. മുൻ എംപി പീതാംബര കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബി. ബിഷ്‌ണു അധ്യക്ഷത വഹിച്ചു. ഡോ. വി. എസ് അജിത് കുമാർ, പള്ളിച്ചൽ പ്രമോദ്, കൗൺസിലർ രാജു, അമ്പിരാജ, സി. ജെ രാജേഷ്, എസ്. ശ്രീരംഗൻ, തോട്ടവാരം ഉണ്ണി എന്നിവർ സംസാരിച്ചു.
പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു
മലയാള വേദിയുടെ 243- മത് പ്രതിമാസ സാഹിത്യ കൂട്ടായ്മയുടെ ഭാഗമായി പുസ്തക പ്രകാശനവും കവിയരങ്ങും...

















