ആറ്റിങ്ങൽ ക്ലബ്ബിൽ നിർമ്മിച്ച വുഡൻ ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം നാളെ എം പി അടൂർ പ്രകാശ് നിർവഹിക്കും. ഒപ്പം എം എൽ എ ഒ എസ് അംബിക ഓണാഘോഷത്തിന്റെ ഉദ്ഘാടനവും നടത്തും. തുടർന്ന് നടക്കുന്ന കുടുംബസംഗമം, സ്വയംവരസന്ധ്യ എന്നിവ 7 മണിമുതൽ ക്ലബ് അങ്കണത്തിൽ ആരംഭിക്കും. ചെയർ പേഴ്സൺ അഡ്വ എസ് കുമാരി, വാർഡ് കൗൺസിലർ രാജു എന്നിവർ പങ്കെടുക്കും.
കഥാസമാഹാരം ‘ശ്രീമയി’യുടെ പുസ്തക പ്രകാശനം നടന്നു
ആറ്റിങ്ങൽ: സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രതിമോൾ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’യുടെ പുസ്തക...

















