തളിക്കുളത്ത് തീരത്ത് അടിഞ്ഞുകൂടി ചാളക്കൂട്ടം

Oct 21, 2024

seena

തൃശൂര്‍: തളിക്കുളത്ത് ചാളക്കൂട്ടം അടിഞ്ഞു. ഇന്നലെയാണ് പെടയ്ക്കണ ചാള തീരത്ത് കുമിഞ്ഞുകൂടിയത്. ചാളക്കൂട്ടം തീരത്ത് അടിഞ്ഞതോടെ നമ്പിക്കടവില്‍ കൈ നനയാതെ മീന്‍പിടിത്തം പൊടിപൊടിച്ചു. തീരത്ത് ഉച്ചയ്ക്കാണ് ചാളക്കൂട്ടം അടിഞ്ഞത്. പെടയ്ക്കണ ചാള പെറുക്കാന്‍ ഒട്ടേറെപ്പേരെത്തി. സഞ്ചികളിലും കടലാസില്‍ പൊതിഞ്ഞുമെല്ലാം ആളുകള്‍ മീന്‍ കൊണ്ടുപോയി.ചാള അടിഞ്ഞുവെന്നറിഞ്ഞ് വൈകിയും ഒട്ടേറെപ്പേര്‍ എത്തിയെങ്കിലും കിട്ടാതെ നിരാശരായി മടങ്ങി.

cake tower new
LATEST NEWS
‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കണമെന്ന...