ആറ്റിങ്ങൽ: കടുവയിൽ ആശാനികുഞ്ചം മുരളീധരൻ നായർ സി എസ് (67 Retired income tax officer) അന്തരിച്ചു
ഭാര്യ: ഗിരിജ കുമാരിഅമ്മ
Retired H M koonthalloor LPS
പി ഭാരതി (75) അന്തരിച്ചു
ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് നെടിയവിളവീട്ടിൽ പി ഭാരതി (75) അന്തരിച്ചു. ഭർത്താവ്: എ ഭാസ്കരൻ...

















