ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ, കെന്റ് ഹിന്ദുസമാജം സംയുക്തമായി നടത്തിയ 12 ആം വർഷ അയ്യപ്പ പൂജക്ക് ഭക്തി നിർഭരമായ സമാപനമായി. പൂജകൾക്ക് ക്ഷേത്രം മേൽശാന്തി അഭിജിത് കർമികത്യം വഹിച്ചു. യുകെയിലെ പ്രമുഖ ഭജന ഗ്രൂപ്പ് ആയ തത്വമസി യുകെ അവതരിപ്പിച്ച ഭത്ക്തി സാന്ദ്രമായ ഭജനക്ക് സദാനന്ദൻ ദിവാകരൻ നേതൃത്വം നൽകി. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ പങ്കെടുത്തു.
യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം; തിരുവനന്തപുരം നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ്...

















