പുതുച്ചേരിക്കും കല്‍പാക്കത്തിനും ഇടയില്‍ കരകയറിയ ഫിൻജാൽ ചുഴലിക്കാറ്റ് ദുർബലമായി. ഇന്ന് രാത്രിയോടെ ഇത് ന്യൂനമർദമായി മാറും. ഇതോടെ കേരളത്തിൽ മധ്യ, വടക്കൻ ജില്ലകളിൽ വരുംദിനങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. പശ്ചിമഘട്ട മേഖലകളിലടക്കം തീവ്രമഴ ലഭിക്കും.
യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം; തിരുവനന്തപുരം നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ്...

















