വർക്കലയിൽ ഓട്ടോറിക്ഷയും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായ പരിക്ക്. ഓട്ടോ പൂർണമായും തല കുത്തനെ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞ അവസ്ഥയിലാണ്. സ്കൂൾ ബസിൽ 20 ഓളം കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് യാതൊരുവിധ പരിക്കുകളുമില്ല. കുട്ടികളെ മറ്റൊരു വാഹനത്തിൽ കയറ്റി വീടുകളിൽ എത്തിച്ചു. വർക്കല കാറാത്തല പാരഡൈസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വാഹനമാണ് തെറ്റിക്കുളത്തു വച്ച് അപകടത്തിൽപെട്ടത്.
‘ഷോട്പുട്ട് എറിയാന്‍ കഴിയില്ലെങ്കില്‍ എങ്ങനെ പൊലീസില്‍ എടുക്കും?’
കൊച്ചി: ബോഡി ബില്‍ഡര്‍മാര്‍ക്ക് പൊലീസില്‍ നിയമനം നല്‍കിയതില്‍ ശ്രദ്ധേയ നിരീക്ഷണങ്ങളുമായി...
















