ഐ.എൻ.റ്റി.യു.സി. ജില്ല – റീജിയണൽ – മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനായി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം എം. ഇയ്യാസിനെ ആറ്റിങ്ങൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റായി നിയമിച്ചു.
‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ ഞാന്‍ പരാജയപ്പെട്ടു’: നീറ്റില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി
മുംബൈ: നീറ്റ് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ...
















