ആറ്റിങ്ങൽ: മണമ്പൂർ പഞ്ചായത്തിൽ മണമ്പൂർ ഹോസ്പിറ്റലിന് സമീപം ചരിവിള പുത്തൽ വീട്ടിൽ പ്രഗത്ഭൻ എന്നയാളാണ് 55 അടി താഴ്ചയും 6 അടി വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്. ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിൻ്റെ നേതൃത്വത്തിൽ അസ്സി. സ്റ്റേഷൻ ഓഫീസർ വ.സജ്ജുകുമാർ,ഗ്രേഡ് അസ്സി: സ്റ്റേഷൻഓഫീസർ സി.ആർ. ചന്ദ്രമോഹൻ, സീനിയർ ഫയർ ഓഫീസർ എം.എസ്. ബിജോയ്, ഫയർ ഓഫീസർമാരായ സനു,സാൻ, മിഥുൻ, അമൽജിത്, ഫയർ ഓഫീസർ ഡ്രൈവർ ശരത് ലാൽ, എച്ച്.ജി .ജയരാജ് എന്നിവരടങ്ങുന്ന ടീമാണ് നെറ്റും റോപ്പും ഉപയോഗിച്ച് അദ്ദേഹത്തെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിൽ എത്തിച്ചത്. ഫയർ ഓഫീസർ.മിഥുൻ ആണ് കിണറ്റിലിറങ്ങിയത്.
‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന് രാധാകൃഷ്ണന്
ബിഗ് ബോസിലൂടെയാണ് റോബിന് രാധാകൃഷ്ണന് താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...

















