കേരള ജേർണലിസ്റ് യൂണിയൻ (കെ ജെ യു) തിരുവനന്തപുരം ജില്ലാ സമ്മേളനം ജനുവരി 28, 29 തീയതികളിൽ വെഞ്ഞാറമൂട് വയ്യേറ്റ് ഹോട്ടൽ പാം റോയൽസിൽ സംഘടിപ്പിക്കിന്നു. ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. ചടങ്ങിൽ അടൂർ പ്രകാശ് എം പി മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കും. ഐ ഡി കാർഡ് വിതരണം എം എൽ എ ഡി കെ മുരളിയും നിർവഹിയ്ക്കും. പരിപാടിയിൽ മറ്റു പ്രമുഖരും പങ്കെടുക്കും.
എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്
വാഷിങ്ടന്‍: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കര്‍ശന...

















