കേരളാ സ്റ്റേറ്റ് എക്സ്‌സ് സർവ്വീസസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ചിന്റെ 30-ാമത് വാർഷിക പൊതുയോഗവും, കുടുംബസംഗമവും, വിമുക്തഭട സമ്പർക്ക പരിപാടിയുടെ സമാപന സമ്മേളനവും, നാളെ (ഞായറാഴ്‌ച) രാവിലെ 9 മണിക്ക് കൊട്ടിയോടുള്ള വിമുക്ത ഭട ഭവനിൽ വച്ച് നടത്തുകയാണ്. പരിപാടിയോടനുബന്ധിച്ച് ഒരു റിപ്പബ്ലിക്ക് ദിന സന്ദേശ റാലി കച്ചേരിനടയിൽ നിന്നും പുറപ്പെട്ട് അമർ ജവാൻ, സ്മൃതി മണ്ഡപത്തിൽ എത്തിച്ചേർന്ന് പുഷ്‌പചക്രം സമർപ്പിക്കും.
ജനന, മരണ രജിസ്ട്രേഷൻ സമയബന്ധിതമായി ചെയ്തില്ലെങ്കില്‍ കടുത്ത നടപടി
ഡൽഹി: സമയബന്ധിതമായി ജനനവും മരണവും രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുന്ന...

















