ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല സ്‌മൃതി സായാഹ്നം സംഘടിപ്പിച്ചു. എം.ടി. വാസുദേവൻനായർ, പി. ജയചന്ദ്രൻ
പി. കൃഷ്ണപിള്ള അനുസ്മരണം നടത്തി. കൃഷ്ണപിള്ള അനുസ്മരണം ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിലർ ജി. കൊച്ചുകൃഷ്‌ണക്കുറുപ്പും എം.ടി അനുസ്മരണം പ്രസിദ്ധ കഥാകൃത്ത് വേണുനാഥ് ആറ്റിങ്ങലും ജയചന്ദ്രൻ അനുസ്മരണം
അമൃതാ സ്റ്റാർസിംഗർ ഫെയിം ഷാജി എം. ധരനും നിർവഹിച്ചു. പ്രമോദ് കൃഷ്ണ, ദിവ്യ പി. നായർ, അരുൺ മോഹൻ,
അഭിജിത് പ്രഭ, കാർത്തിക, ബിനിമോൾ, രേവതി ഗാനാർച്ചന നടത്തി. പ്രസിഡന്റ് കെ. അനിൽകുമാർ, സെക്രട്ടറി
എസ്. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
പിണറായി വിജയന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പിണറായി വിജയന് പ്രതിപക്ഷ നേതാവാകും. ഇന്ന് ചേര്‍ന്ന സിപിഎം യോഗത്തിലാണ് തീരുമാനം....


















