പെരുമാതുറ: പെരുമാതുറ വലിയ പള്ളിക്ക് സമീപം കശാലയ്ക്കകം വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ റിയാസ്.എ.ആർ (55) നിര്യാതനായി. സി.ഐ.ടി.യു പെരുമാതുറ ഹാർബർ യൂണിയൻ മുൻ കൺവീനറാണ്.
മാതാവ്: റഫീക്ക
ഭാര്യ: സമീറ
മക്കൾ: ഹസനുൽ ബന്ന, ഹസനുൽ ഹുദൈബി
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കും
ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല...


















