വഴിയാത്രക്കാരായ നോമ്പുകാർക്ക് ഇഫ്താർ ഒരുക്കി എസ്.വൈ.എസ് ആറ്റിങ്ങൽ സോൺ സാന്ത്വനം വൊളന്റിയർമാർ. ആറ്റിങ്ങൽ കെ എസ് ആർ ടി സിയുടെ മുൻവശത്ത് സംഘടിപ്പിച്ച ഇഫ്താർ ഖൈമ ആറ്റിങ്ങൽ മുനിസിപ്പൽ വൈസ്
ചെയർമാൻ ജി തുളസീധരൻ പിള്ള ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ നജാം സംബന്ധിച്ചു.
സിജെപി പ്രക്ഷോഭം; പേളിയെയെയും കൃഷണകുമാറിനെയും ട്രോളി ചന്തു
സിജെപി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചതിന് പിന്നാലെ...
















