ആറ്റിങ്ങൽ: നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായതിന്റെ ഭാഗമായി പ്രീ (9) 2 ജാഗ്രത സമിതി മാർച്ച് മാസം 11 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്ര സമീപമുള്ള ശിവശക്തി കല്യാണഹാളിൽ വെച്ച് നടക്കും. അന്നേദിവസം ഡിജിറ്റൽ സർവ്വേ പൂർത്തിയായ വാർഡിലെ ഭൂ ഉടമകൾ നിലവിലെ വസ്തുവിന്റെ കരമടച്ച രസീതും, മൊബൈൽ ഫോണുമായി എത്തണമെന്ന് ഡിജിറ്റൽ സർവ്വേ വിഭാഗം അറിയിച്ചു.
വൃശ്ചികപ്പുലരിയില്‍ മലചവിട്ടാന്‍ ഭക്തരുടെ തിരക്ക്, കാനന പാത തുറന്നു, വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍
ശബരിമല: ഭക്തഹൃദയങ്ങളില്‍ വിശ്വാസത്തിന്റെ പ്രകാശംനിറച്ച് മറ്റൊരു വ്രതകാലംകൂടി. ശബരിമല മണ്ഡലകാല...


















