തിരുവനന്തപുരം മംഗലപുരത്തു കാരമൂട്ടിൽ നിന്നും ശ്രീഹരി (15) എന്ന കുട്ടിയെ (22-05-2025) കാണ്മാനില്ല. ട്യൂഷന് പോകാത്തതിന് വീട്ടിൽ വഴക്കു പറഞ്ഞതിനെ തുടർന്ന് ഇറങ്ങിപോയതാണെന്നാണ് വീട്ടുകാർ പറയുന്നത്. മഞ്ഞ ടി ഷർട്ടും കറുത്ത പാന്റുമാണ് വേഷം. കണ്ടു കിട്ടുന്നവർ മംഗലാപുരം പോലീസ് സ്റ്റേഷനിലോ 9745008861 എന്ന നമ്പറിലോ വിവരമറിയിക്കേണ്ടതാണ്.
ചിറയിൻകീഴിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം
ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പൂർണം. ഡൽഹിയിൽ...
















