ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തക്ഷശില ലൈബ്രറിയുടെ “എൻ്റെ കേരളം ഹരിത കേരളം” പദ്ധതിയുടെ തുടക്കം ജി വി ആർ എം യു പി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടുകൊണ്ട് തക്ഷശിലയുടെ പ്രസിഡന്റ് ജയകുമാറും സെക്രട്ടറി രഞ്ജിത്ത് കുമാറും ചേർന്ന് നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായൺ, ശ്യം കൃഷ്ണ, വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി പി ജി ഉഷ എന്നിവർ ആശംസകൾ നേർന്നു.
സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് നല്കിയ അപ്പീല്‍...


















