വിജയൻ നായർ. പി (69) അന്തരിച്ചു

Jun 14, 2025

തോന്നയ്ക്കൽ, മാടമൺമൂഴി ശ്രീപത്മത്തിൽ (കട്ടയ്ക്കാലിൽ വീട് ) വിജയൻ നായർ. പി (69)
എക്സ് മിലിട്ടറി & എൻ സി സി (യു ഡി ക്ലാർക്ക്)അന്തരിച്ചു.

ഭാര്യ: പത്മകുമാരി
മക്കൾ: വിപിൻ. വി. പി (കേരള യൂണിവേഴ്സിറ്റി), വിനീത്. വി. പി (യു കെ)

മരുമക്കൾ: അമൃത. എസ് (ബി.ആർ. സി ആറ്റിങ്ങൽ), ചന്ദനാഹരി (യു കെ )

സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്

LATEST NEWS
ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനവും ബ്ലാക്ക് മെയിലിംഗും , പ്രതി അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനവും ബ്ലാക്ക് മെയിലിംഗും , പ്രതി അറസ്റ്റിൽ

മെഡിക്കൽ കോളേജ്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയബന്ധത്തിൽ ആക്കി പീഡിപ്പിച്ച കേസിലെ പ്രതി...