പ്രേംനസീർ ഷോർട്ട് ഫിലിം പുരസ്കാരം; മികച്ച നടൻ സുൽജിത്ത് എസ് ജി

Jun 22, 2025

seena

പ്രേംനസീർ ഷോർട്ട് ഫിലിം പുരസ്കാരം; മികച്ച നടൻ സുൽജിത്ത് എസ് ജി (ചിത്രം വെളിച്ചത്തിലേക്ക്), മികച്ച കുട്ടികളുടെ ഫിലിം വെളിച്ചത്തിലേക്ക്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, രമേശ് ചെന്നിത്തല, കെ രാമൻ പിള്ള, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, നടൻ വിജയരാഘവൻ, സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ തുടങ്ങിയ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത വേദിയിൽ വച്ച് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ സുൽജിത്ത് സ്കൂളിനു വേണ്ടി ഒരുക്കിയ ചിത്രം വിവിധ ഫെസ്റ്റിവലുകളിൽ നിന്നായി 13 അവാർഡുകൾ ഇതുവരെ കരസ്ഥമാക്കി.

cake tower new
LATEST NEWS
വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; ‘ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ വരുന്നു

വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; ‘ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ വരുന്നു

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിച്ചുകൊണ്ട്...