കേരള സർവ്വകലാശാല എൽ എൽ എം പരീക്ഷയിൽ 7ാം റാങ്ക് നേടിയ പൂവൻപാറ വിളപ്പുറം വിളയിൽ പുത്തൻ വീട്ടിൽ ഗായത്രിദേവിയെ ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, ജോയിന്റ് സെക്രട്ടറി അഖില തുടങ്ങിയവർ പങ്കെടുത്തു.
ക്രിയേറ്റീവ് കോർണർ സ്കൂൾതല ഉദ്ഘാടനം നടന്നു
ജിഎച്ച്എസ്എസ് നാവായിക്കുളം സ്കൂളിലെ ക്രിയേറ്റീവ് കോർണറിന്റെയും സ്കൂൾതല ശാസ്ത്രോത്സവത്തിന്റെയും...
















